കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് മൂവരും മുങ്ങിമരിച്ചത്.
തുണി അലക്കാൻ പോയതായിരുന്നു ഇവർ. ......
മലപ്പുറം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ശ്രമിച്ചെന്ന ആരോപണവുമായി യുഡിഎഫ്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്നാണ് യുഎഡിഎഫ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് ആരോപിക്കുന്നത്. ......
തിരുവൻവണ്ടൂർ: കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ശാപമോക്ഷം കാത്ത് കിടക്കുകയാണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ
പതിമൂന്നാം വാർഡിൽ പെട്ട
തോണ്ടറപ്പടി -ആങ്ങായിൽപ്പടി റോഡ്.
ചെങ്ങന്നൂർ
മണ്ഡലത്തിലെ റോഡിൻ്റെ ദുരവസ്ഥയ്ക്ക് എന്ന് പരിഹാരം കാണുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ .കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലാണ് റോഡ് വികസനത്തിനായി പൊളിച്ചിട്ടത്.ഇതിനായി 45. 9 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ
അനുവദിച്ചതായി ഫ്ളക്സ് ബോർഡ് വച്ച് പരസ്യപ്രചരണം നടത്തുകയും ചെയ്തു.
എന്നാൽ പുനരുദ്ധാരണത്തിൻ്റെ പേര് പറഞ്ഞ്
കഴിഞ്ഞ രണ്ട് മാസത്തിനു മുൻപ് റോഡിൽ മെറ്റൽ ഇറക്കുകയും ചെയ്തു. ......
മാന്നാർ: പാർലമെൻ്റിൽ ചർച്ച ചെയ്യുന്ന വനിതാസംവരണ ബില്ലിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം വ്യക്തമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ......
ചെങ്ങന്നൂർ : കോൺഗ്രസ്സിൻ്റെ സമുന്നത നേതാവ് കെ.സി. വേണുഗോപാലിനെ ഉപദേശിക്കാൻ സജി ചെറിയാൻ വളർന്നിട്ടില്ലായെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു.രാഷ്ട്രീയ രംഗത്ത് താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കളുടെ അപചയം കണ്ടിട്ടാണ് ധീരമായ രാഷ്ട്രീയ നടപാടെടുത്ത് ജി. ......
കോടുകുളഞ്ഞി : അഡ്വ. തോമസ് ഫിലിപ്പ് എഴുതിയ (via )കോടുകുളഞ്ഞി എന്ന പുസ്തകം മുൻ കേരള പി എസ് സി ചെയർമാൻ എം ഗംഗാധരകുറുപ്പ് പ്രൊഫ. ഡോ.......
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന വിലയിരുത്തലിൽ സിപിഎം. ആറന്മുളയിൽ മന്ത്രി വീണാ ജോർജ് ഏകദേശം 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ......
ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ......
ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. അൽ ജസീറ ചാനലിലെ 'വാട്ട് ഈസ് ഹിഡൻ ഈസ് ഗ്രേറ്റർ' എന്ന ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിലൂടെയാണ് ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഖത്തറിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ......
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ പശ്ചാത്തലത്തിലുള്ള മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി.
വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആവർത്തിച്ചു. ......